Close Menu
GTW News
  • HOME
  • Sports
  • Enternainment
  • Technology
  • Mobile Phones
  • Legal
    • Term & Conditions
    • DMCA
    • Privacy Policy
  • Contact Us
Facebook X (Twitter) Instagram WhatsApp Telegram
Facebook X (Twitter) Instagram
GTW NewsGTW News
Subscribe
  • HOME
  • Sports
  • Enternainment
  • Technology
  • Mobile Phones
  • Legal
    • Term & Conditions
    • DMCA
    • Privacy Policy
  • Contact Us
GTW News
Home»Technology»ഇതാ ഒരു സൂപ്പർ ഡൂപ്പർ ഓഫറിൽ OnePlus Nord CE 3 5G GTW Tech
Technology

ഇതാ ഒരു സൂപ്പർ ഡൂപ്പർ ഓഫറിൽ OnePlus Nord CE 3 5G GTW Tech

G_NewsBy G_NewsNovember 29, 2023No Comments2 Mins Read0 Views
Facebook Twitter Pinterest LinkedIn Telegram Tumblr Email
ഇതാ ഒരു സൂപ്പർ ഡൂപ്പർ ഓഫറിൽ OnePlus Nord CE 3 5G GTW Tech
Share
Facebook Twitter LinkedIn Pinterest Email


HIGHLIGHTS

  • OnePlus Nord CE 3 5G ഇതാ വമ്പൻ വിലക്കുറവിൽ വാങ്ങാം

  • 8GB RAM, 128GB സ്റ്റോറേജ് വരുന്ന സ്മാർട്ഫോണിന് 26,999 രൂപയാണ് വില

  • 12 GB റാം, 256 GB സ്റ്റോറേജ് വേരിയന്റിനും ഓഫറുണ്ട്

അടുത്തിടെ വിപണിയിലെത്തി ശ്രദ്ധ പിടിച്ചുപറ്റിയ OnePlus Nord CE 3 5G ഇതാ വമ്പൻ വിലക്കുറവിൽ വാങ്ങാം. 2000 രൂപ വിലക്കുറവിൽ ഫോൺ വാങ്ങാനുള്ള സുവർണാവസരമാണ് ഇപ്പോൾ Amazon പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ബാങ്ക് ഓഫറുകളും മറ്റ് കിഴിവുകളും ലഭ്യമാണ്. ഓഫറിനെ കുറിച്ച് വിശദമായി അറിയാം…

OnePlus Nord CE 3 5G ഓഫറിങ്ങനെ…

ഡിസംബർ 4ന് വൺപ്ലസിന്റെ 12 സീരീസ് ലോഞ്ച് ചെയ്യാനിരിക്കുന്ന സാഹചര്യത്തിലാണ് വിപണിശ്രദ്ധ നേടിയ വൺപ്ലസ് നോർഡ് സിഇ 3യ്ക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഫോണിന്റെ 8GB RAM, 128GB സ്റ്റോറേജ് വരുന്ന സ്മാർട്ഫോണിന് 26,999 രൂപയാണ് വിപണി വിലയെങ്കിൽ ആമസോൺ ഓഫറിൽ വെറും 24,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. ഓഫറിൽ വാങ്ങാൻ… CLICK HERE

Price Cut: ഇതാ ഒരു സൂപ്പർ ഡൂപ്പർ ഓഫറിൽ OnePlus Nord CE 3 5G
OnePlus Nord CE 3 5G ഓഫറിങ്ങനെ…

Also Read: OnePlus 12 Camera: വൺപ്ലസ്, ഓപ്പോ ഫോൾഡ് ഫോണുകളിലെ ക്വാളിറ്റി ക്യാമറയുമായി OnePlus 12 വരും!

ഫോണിന്റെ 12 GB റാം, 256 GB സ്റ്റോറേജ് വേരിയന്റിനും ഓഫറുണ്ട്. 28,999 രൂപ വില വരുന്ന വൺപ്ലസ് നോർഡ് സിഇ3 ഫോണിന് ഇപ്പോൾ 27,999 രൂപയും വില വരുന്നു.
അക്വാ, ഗ്രേ കളറുകളിൽ വൺപ്ലസ് ഫോൺ വിപണിയിൽ ലഭ്യമാണ്. കാനറ ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 300 രൂപ കിഴിവും ലഭിക്കുന്നു. യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പേയ്മെന്റെങ്കിൽ 1000 രൂപയുടെ കിഴിവുമുണ്ട്. ഇനി പഴയ ഫോൺ മാറ്റി വാങ്ങാൻ പദ്ധതിയുള്ളവർക്ക് 23,650 രൂപയും എക്സ്ചേഞ്ച് ഓഫറിൽ വാങ്ങാം.

OnePlus Nord CE 3 5G സവിശേഷതകൾ:

6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയിൽ വരുന്ന വൺപ്ലസ് നോർഡ് സിഇ 3. 120Hz റീഫ്രെഷ് റേറ്റാണ് ഡിസ്പ്ലേയ്ക്കുള്ളത്. ഈ ഫോണിൽ സ്‌നാപ്ഡ്രാഗൺ 782G ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

8GB റാമും 256GB വരെ സ്റ്റോറേജുമുള്ള ഫോണിൽ 50MP Sony IMX890 സെൻസറും ഉൾപ്പെടുന്നു. 50MP പ്രൈമറി ക്യാമറയ്ക്ക് പുറമെ, 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2MP മാക്രോ സെൻസർ എന്നിവയും ഉൾപ്പെടുന്നു. വീഡിയോ കോളുകൾക്കും സെൽഫികൾക്കും 16 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയുമുണ്ട്.

5,000mAh ബാറ്ററിയും 80W SUPERVOOC ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു.
ആൻഡ്രോയിഡ് 13 ആണ് വൺപ്ലസിന്റെ ഒഎസ്.

Follow UsFollow Us Follow Us

Anju M UAnju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile




Source

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous ArticleMahesh Babu impressed by Bobby Deol in Animal trailer: ‘My phone just dropped’ GTW Tech
Next Article ‘Squid Game’ re-enters Netflix Top 10 list as ‘Squid Game: The Challenge’ viewership surges GTW Tech
G_News
  • Website

Related Posts

প্রারম্ভিক ব্ল্যাক ফ্রাইডে ডিলে PS5 এবং Xbox সিরিজ X উভয়ের জন্যই Amazon-এ Madden NFL 25 হিট 50% ছাড় GTW Tech

November 14, 2024

কেন ওপেনএআই, গুগল এবং মাইক্রোসফ্ট স্মার্ট এআই এজেন্ট তৈরি করছে GTW Tech

November 14, 2024

আপনার ক্রোমবুকে কীভাবে ভাষা পরিবর্তন করবেন (2024) GTW Tech

November 14, 2024

Samsung Galaxy S25 সিরিজ সম্ভাব্য এই তারিখে লঞ্চ হতে পারে GTW Tech

November 14, 2024

Google এর ফ্যান-প্রিয় Pixel 5a এর চূড়ান্ত আপডেট পেয়েছে GTW Tech

November 14, 2024

ভোডাফোন আইডিয়া சத்தமில்லாமல் பார்த்த வேலை இந்த திட்டத்தின் GTW Tech

November 14, 2024

Leave A Reply Cancel Reply

GTW News
Facebook X (Twitter) Instagram Pinterest YouTube WhatsApp Telegram
  • HOME
  • Contact Us
  • DMCA
  • Privacy Policy
  • Term & Conditions
© 2025 GTW NEWS. Designed by GripToWorld.sprunki-pyramixed sprunki pyramixed finished

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.