Close Menu
GTW News
  • HOME
  • Sports
  • Enternainment
  • Technology
  • Mobile Phones
  • Legal
    • Term & Conditions
    • DMCA
    • Privacy Policy
  • Contact Us
Facebook X (Twitter) Instagram WhatsApp Telegram
Facebook X (Twitter) Instagram
GTW NewsGTW News
Subscribe
  • HOME
  • Sports
  • Enternainment
  • Technology
  • Mobile Phones
  • Legal
    • Term & Conditions
    • DMCA
    • Privacy Policy
  • Contact Us
GTW News
Home»Technology»പുത്തൻ ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിൽ അവതരിപ്പിച്ചു Samsung GTW Tech
Technology

പുത്തൻ ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിൽ അവതരിപ്പിച്ചു Samsung GTW Tech

G_NewsBy G_NewsNovember 26, 2023No Comments2 Mins Read0 Views
Facebook Twitter Pinterest LinkedIn Telegram Tumblr Email
പുത്തൻ ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിൽ അവതരിപ്പിച്ചു Samsung GTW Tech
Share
Facebook Twitter LinkedIn Pinterest Email


HIGHLIGHTS

  • Galaxy A05 സ്മാർട്ട്ഫോണിൽ MediaTek Helio G85 SoC സജ്ജീകരിച്ചിരിക്കുന്നു

  • 13,000 രൂപയിൽ താഴെ വിലയിലാണ് സാംസങ് ഈ ഫോൺ ലഭ്യമാക്കിയിരിക്കുന്നത്

  • 4GB + 64GB വേരിയന്റിന്റെ വില 12,499 രൂപയും 6GB + 128GB യുടെ വില 14,999 രൂപയുമാണ്

Samsung പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ Galaxy A05 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു ഈ പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ Galaxy A04ന്റെ പിൻഗാമിയാണ്. Galaxy A05 സ്മാർട്ട്ഫോണിൽ MediaTek Helio G85 SoC സജ്ജീകരിച്ചിരിക്കുന്നു. 60 Hz റിഫ്രഷ് റേറ്റ്, 50MP പ്രൈമറി ക്യാമറ എന്നിവയുള്ള 5,000 mAh ബാറ്ററിയുണ്ട്. 13,000 രൂപയിൽ താഴെ വിലയിലാണ് സാംസങ് ഈ ഫോൺ ലഭ്യമാക്കിയിരിക്കുന്നത്.

Samsung Galaxy A05 വില

Samsung Galaxy A05 ന്റെ 4GB + 64GB വേരിയന്റിന്റെ വില 12,499 രൂപയും 6GB + 128GB യുടെ വില 14,999 രൂപയുമാണ്. കറുപ്പ്, ഇളം പച്ച, വെള്ളി എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് ഈ ഫോൺ വാങ്ങാം. ഔദ്യോഗിക വെബ്‌സൈറ്റിലും മറ്റ് ഇ-കൊമേഴ്‌സ് സൈറ്റുകളിലും ഈ ഫോൺ ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുത്തൻ ബജറ്റ് സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു Samsung
പുത്തൻ ബജറ്റ് സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു Samsung

Samsung Galaxy A05 ഡിസ്പ്ലേ

Samsung Galaxy A05 സ്മാർട്ട്ഫോണിന് 6.7 ഇഞ്ച് HD+ PLS LCD ഡിസ്പ്ലേയുണ്ട്. റിഫ്രഷ് റേറ്റ് 60 Hz ആണ്. MediaTek Helio G85 SoC ആണ് പ്രോസസ്സർ. ഇതിൽ 4GB , 6GB റാം ഓപ്ഷനുകൾക്കൊപ്പം 64GB 128GB സ്റ്റോറേജും ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഈ ഫോണിന്റെ സ്റ്റോറേജ് 1TB വരെ വർദ്ധിപ്പിക്കാനും കഴിയും. Android 13 അടിസ്ഥാനമാക്കിയുള്ള OneUI 5.1-ൽ ഈ ഫോൺ പ്രവർത്തിക്കുന്നത്.

സാംസങ് ഗാലക്സി എ05 ക്യാമറയും ബാറ്ററിയും

ഡ്യുവൽ പിൻ ക്യാമറ യൂണിറ്റും ഇതിലുണ്ട്. ഇതിൽ പ്രൈമറി ക്യാമറ 50MP ഡെപ്ത് സെൻസർ 2MP .യുമാണ്. ഇതോടൊപ്പം 8MP മുൻ ക്യാമറയും ഉണ്ട്. ബാറ്ററി ബാക്കപ്പിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 25W വയർഡ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററിയുണ്ട്.

കൂടുതൽ വായിക്കൂ: Redmi K70 Series: കരുത്തുറ്റ പ്രോസസ്സറുമായി Redmi K70 Series ഉടൻ വിപണിയിലേക്ക്‌

സാംസങ് ഗാലക്സി എ05 മറ്റ് സവിശേഷതകൾ

കണക്റ്റിവിറ്റിക്കായി, ബ്ലൂടൂത്ത്, യുഎസ്ബി, ജിപിഎസ്, 4G, വൈഫൈ, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകൾ നിങ്ങൾക്ക് ലഭിക്കും. സുരക്ഷയ്ക്കായി, ഈ ഫോണിന്റെ വശത്ത് കമ്പനി ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ഈ ഫോണിന്റെ വലുപ്പം 168.8 mm x 78.2 mm x 8.8 mm ആണ്, അതിന്റെ ഭാരം ഏകദേശം 195 ഗ്രാം ആണ്.

Follow UsFollow Us Follow Us

Nisana NazeerNisana Nazeer




Source

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous ArticleCrime Documentary ‘Koose Munisamy Veerappan’ To Stream on Zee5 Soon GTW Tech
Next Article IND vs AUS second T20I | Australia wins toss; opts to bowl against India GTW News
G_News
  • Website

Related Posts

প্রারম্ভিক ব্ল্যাক ফ্রাইডে ডিলে PS5 এবং Xbox সিরিজ X উভয়ের জন্যই Amazon-এ Madden NFL 25 হিট 50% ছাড় GTW Tech

November 14, 2024

কেন ওপেনএআই, গুগল এবং মাইক্রোসফ্ট স্মার্ট এআই এজেন্ট তৈরি করছে GTW Tech

November 14, 2024

আপনার ক্রোমবুকে কীভাবে ভাষা পরিবর্তন করবেন (2024) GTW Tech

November 14, 2024

Samsung Galaxy S25 সিরিজ সম্ভাব্য এই তারিখে লঞ্চ হতে পারে GTW Tech

November 14, 2024

Google এর ফ্যান-প্রিয় Pixel 5a এর চূড়ান্ত আপডেট পেয়েছে GTW Tech

November 14, 2024

ভোডাফোন আইডিয়া சத்தமில்லாமல் பார்த்த வேலை இந்த திட்டத்தின் GTW Tech

November 14, 2024

Leave A Reply Cancel Reply

GTW News
Facebook X (Twitter) Instagram Pinterest YouTube WhatsApp Telegram
  • HOME
  • Contact Us
  • DMCA
  • Privacy Policy
  • Term & Conditions
© 2025 GTW NEWS. Designed by GripToWorld.sprunki-pyramixed sprunki pyramixed finished

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.